Chandy Oommen

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ സഭയ്‌ക്ക് സ്വാതന്ത്ര്യമുണ്ട്: പ്രതികരണവുമായി ചാണ്ടി ഉമ്മൻ

തൃശൂർ : ഇടുക്കി രൂപത വിവാദ ചിത്രം കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സഭയ്ക്ക് കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ...

ലക്ഷണശാസ്ത്ര പ്രകാരം ഉത്തമ പുരുഷന്റെ ലക്ഷണങ്ങൾ ഇതാണ് വായിക്കൂ

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാല്‍ നായകന്‍ മമ്മൂട്ടി: ചാണ്ടി ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ നായകനായി മമ്മൂട്ടി വേണമെന്ന് മകനും എംഎല്‍എയുമായി ചാണ്ടി ഉമ്മന്‍. രേഖ മേനോന് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്. ...

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മൻ്റെ സ്ഥാനാർഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയെന്ന് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ...

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

‘ഇത് നീതിയുടെ തുടക്കം, ഒപ്പം നില്‍ക്കുന്നത് ശത്രുക്കള്‍’: ചാണ്ടി ഉമ്മന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ...

ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിൽ തുലാഭാരം നടത്തി ചാണ്ടി ഉമ്മൻ

ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിൽ തുലാഭാരം നടത്തി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ ക്ഷേത്ര ...

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നാളെ നടക്കും

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ വിജയം നേടിയ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. നിയമസഭാ ...

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ നാളെ നടക്കും

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ നാളെ നടക്കും

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളിയിലെ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ നാളെ ചോദ്യോത്തരവേളയ്ക്ക് ശേഷം ...

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

കോട്ടയം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരിൽ ...

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന ...

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ വിജയം നേടിയ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. നിയമസഭാ ...

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി

പുതുപ്പള്ളിയിൽ ആദ്യ മണിക്കൂറിൽ കുതിച്ച് യു ഡി എഫ് ; ആഘോഷം തുടങ്ങി കോൺഗ്രസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ ലീഡ് കുത്തനെ ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആദ്യഘട്ടത്തിലെ കുതിപ്പിൽ അണികളും ആവേശത്തോടെ ആഘോഷം തുടങ്ങി. അടിക്കടി ...

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന പുറത്ത്

ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ 1000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 1000 കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് ...

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന പുറത്ത്

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന പുറത്ത്

പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങാന്‍ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ...

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകി, ഒഴിവായത് വലിയ അപകടം; അട്ടിമറിയെന്ന് കോൺഗ്രസ്

പൂർണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ ; എല്ലാം ഉടനേ അറിയാമല്ലോ എന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ. പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് പോകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉമ്മൻ ...

പുതുപ്പള്ളിയുടെ ജനമനസ്സറിയാൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയുടെ ജനമനസ്സറിയാൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ് ...

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കും, നാളെ നിശബ്ദപ്രചാരണം

പുതുപ്പള്ളി ആർക്ക്? വോട്ടെണ്ണൽ ഇന്ന് രാവിലെ മുതൽ, പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരെന്ന് ഇന്ന് അറിയാം. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. ഇന്ന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ...

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ജയം ഉറപ്പെന്ന് കെ മുരളീധരൻ

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ജയം ഉറപ്പെന്ന് കെ മുരളീധരൻ

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ജയം ഉറപ്പെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ചാണ്ടി ഉമ്മന് മുപ്പത്തിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക ...

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി

പോളിങ് വൈകിയതില്‍ അസ്വാഭാവികത; അന്വേഷണം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പോളിങ് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണവുമായി ചാണ്ടി ഉമ്മന്‍. മുപ്പതില്‍ അധികം ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു. ഒരുപാട് പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ...

പുതുപ്പള്ളിയിൽ പ്രചാരണം അവസാനഘട്ടത്തിൽ; പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

ജെയ്‌ക്കോ ചാണ്ടിയോ ? പുതുപ്പള്ളി വോട്ടെടുപ്പ് പുരോഗമിക്കുന്നു

പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു . വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും ...

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കും, നാളെ നിശബ്ദപ്രചാരണം

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കും, നാളെ നിശബ്ദപ്രചാരണം

കോട്ടയം: പുതുപ്പള്ളിയില്‍ ഉപ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാന്‍ അവസാനവട്ട നീക്കങ്ങളുമായി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ

കോട്ടയം: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പുതുപ്പള്ളിയിൽ ഇന്ന് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രമുഖ നേതാക്കളെത്തും. ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ...

ചാണ്ടി ഉമ്മനെ വിളിച്ച് വിജയാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ചാണ്ടി ഉമ്മനെ വിളിച്ച് വിജയാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി ആശംസകൾ ...

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകി, ഒഴിവായത് വലിയ അപകടം; അട്ടിമറിയെന്ന് കോൺഗ്രസ്

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകി, ഒഴിവായത് വലിയ അപകടം; അട്ടിമറിയെന്ന് കോൺഗ്രസ്

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറി. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. സിഎംഎസ് കോളേജിലെ പരിപാടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് ഇത് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഓഗസ്റ്റ് എട്ടാം തീയതി പ്രാബല്യത്തിൽ കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി ...

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

അപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇനിയും കഴിഞ്ഞിട്ടില്ല, അതിനിടെ പ്രചാരണം ബുദ്ധിമുട്ടാണെന്ന് ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സർക്കാരിന്റെ വിലയിരുത്തൽ ആകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലമെന്നും ...

സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കൽ പദ്ധതി, വായ്പ മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ ‘നവ കേരളീയം’

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഓഗസ്റ്റ് 12ന്

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 12 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പാര്‍ട്ടി സെക്രട്ടേറിയെറ്റും, മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന ശേഷമായിരിക്കും ...

‘ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല’; ആശംസ നേര്‍ന്ന് കുഞ്ഞാലിക്കുട്ടി

‘ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല’; ആശംസ നേര്‍ന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് ...

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി: പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പിതാവ് മരിച്ച് ...

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥി. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

  കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം പറയുമെന്നും തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ ...

Page 1 of 2 1 2

Latest News