പുനെ സിറം ഇൻസ്റ്റിട്യൂട്ടിൽ തീപിടിത്തം ഉണ്ടായി. ടെര്‍മിനൽ ഒന്നിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇൻസ്റ്റിട്യൂട്ടിലെ കോവിഷീൽഡ് വാക്സിൻ നിർമാണ പ്ലാന്റ് സുരക്ഷിതമാണെന്നാണ് വിവരം.
സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി
ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികൾക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണ്. അഗ്നിബാധയിൽ ആൾനാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക