വൈക്കം മുഹമ്മദ് ബീഷിറിന്റെ ചെറുകഥയായ നീലവെളിച്ചം സിനിമയാക്കാൻ ഒരുങ്ങുകയാണ് ആഷിക് അബു. ആഷിക് അബു നീലവെളിച്ചം എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കുന്നത് വമ്പൻ താരനിരയെ അണിനിരത്തിയാണ്.
ഏറെ കാലമായുള്ള ആഗ്രഹമാണ് ‘നീലവെളിച്ചം’ സിനിമയാക്കണമെന്നതെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. ആഷിക് അബു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനദിനത്തില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക