നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക സംഘം കേരളത്തിലേക്കെന്ന് റിപ്പോർട്ട്. സംഘത്തെ നിയോഗിച്ചത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ് വിദഗ്ധരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സംഘം.
കൊല്ലത്ത് പോക്സോ കേസ് പ്രതി റിമാൻഡിൽ കഴിയവേ തൂങ്ങിമരിച്ചു
സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന ഉറപ്പാണ്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്കായില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്ത് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക