പ്രശസ്ത ഭജന്‍ ഗായകന് നരേന്ദ്ര ചഞ്ചല്‍ അന്തരിച്ചു. 80 വയസായിരുന്നു. നരേന്ദ്രചഞ്ചല് ആലപിച്ച കൊറോണ ഭജനും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളം ഡൽഹിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
പ്രതിസന്ധികളിലും നേട്ടമുണ്ടാക്കി ‘മാസ്റ്റർ’ ; കോടികൾ സ്വന്തമാക്കി ചിത്രം
നിരവധി കീർത്തനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. മാത്രമല്ല, ബോബി, ആഞ്ചാനെ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും അദ്ദേഹം തന്റെ ആലാപന സൗന്ദര്യം തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി, ക്രിക്കറ്റ് താരം ഹര്ഭജന് സിങ്, സൂഫി ഗായകന് മാസ്റ്റര്‍ സലീം തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയത്.
മുടിക്ക് അഴകും ആരോഗ്യവും; വീട്ടില്‍ തന്നെ എളുപ്പം ചെയ്യാവുന്ന ഹെയര്‍ സ്പാ
പ്രതികരിക്കാൻ ഇവിടെ എഴുതുക