യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജി വെച്ചതായി റിപ്പോർട്ട്. ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് രാജി വെച്ചത്.
വാളയാർ കേസ്; തുടരന്വേഷണത്തിന് അനുമതി
എന്നാൽ ബംഗാളിൽ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായി സാബിർ ഗഫാർ സഹകരിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക