കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
ഡോക്ടര്‍ കൊവിഡ് വാക്സീന് മോഷ്ടിച്ചു
തിരുവനന്തപുരത്തു നിന്നും ഷൊർണൂരിലേക്കു പോകവേ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.
ഉടൻ തന്നെ റെയിൽവേ ജീവനക്കാരെത്തി എഞ്ചിനും ബോഗിയും തമ്മിൽ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര തുടരുന്നു. അപകടത്തെ തുടർന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക