സിപിഎം നേതാക്കളുടെ ഗൃഹസന്ദർശനം ഇന്നു ആരംഭിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും നിർദേശങ്ങൾ തേടിയുമാണ് നേതാക്കൾ വീടുകളിലെത്തുതുന്നത്.
സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ തൃശൂരിൽ വീടുകൾ സന്ദർശിക്കും . ഇതിനു പുറമേ ജില്ലകളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തും നടത്തും. 31 വരെയാണ് സന്ദർശനപരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക