ശോഭ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ ഉള്ളത്.
ദേശീയ നേതൃത്വത്തോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുന്നെന്നാണ് പരാതി. എന്നാൽ ശോഭയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗം പുരോഗമിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക