ക്രൈസ്തവ സംഘടനകളുമായി അടുക്കാന്‍ ബിജെപി തീരുമാനമെന്ന് റിപ്പോർട്ട്. ബിജെപി നേതാക്കള്‍ വിവിധ സഭാ മേലധ്യക്ഷന്മാരുമായി ചര്‍ച്ചകള്‍ നടത്തും. ഇതിനായി ഉടന്‍ പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കും. ഏകോപന ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ്.
ഗാന്ധി രക്തസാക്ഷിത്വ ദിനം; ഡിവൈഎഫ്ഐ ക്യാമ്പയിൻ നാളെ
കൂടാതെ കേരളത്തിലെത്തുന്ന ജെ.പി. നദ്ദ മത മേലധ്യക്ഷന്മാരെ കാണാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ അടുത്തയാഴ്ച ബിജെപിയിലെ സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കും. കുമ്മനം രാജശേഖരനെ പ്രകടന പത്രിക തയാറാക്കാനുള്ള സബ് കമ്മിറ്റിയുടെ കണ്‍വീനറായി നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക