തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. ഇന്ന് അദ്ദേഹത്തിന്റെ കേരളത്തിലെ ആദ്യ പൊതുപരിപാടി നടക്കും. തൃശൂരിലാണ് പരിപാടി നടക്കുക. പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുന്ന ശോഭ സുരേന്ദ്രൻ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
‘ബംഗാളിൽ നിന്നും ഇന്ത്യയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും’ ; മമതാ ബാനർജി
അതേസമയം, കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളുടേയും അധ്യക്ഷന്മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും അദ്ദേഹം സംസാരിക്കുകയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ നദ്ദയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുകയും ചെയ്യും. വൈകിട്ട് നാലിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ജെ.പി. നദ്ദ അഭിസംബോധന നടത്തും.
പൊതുസ്ഥലങ്ങളിൽ കുട്ടികളുമായെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി , പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം
പ്രതികരിക്കാൻ ഇവിടെ എഴുതുക