തിരുവനന്തപുരം: വനംമന്ത്രി കെ.രാജുവിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.
കെ.എം ഷാജിയെ കാസർകോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ ലീഗ് നേതൃത്വം
മന്ത്രിയുമായി സമ്പർക്ക ത്തിലുണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക