K RAJU

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പയമ്പള്ളി പുതിയിടത്ത് ഭാഗത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ ...

മുട്ടില്‍ വനംകൊള്ള മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്ന് ആരോപണം

മുട്ടില്‍ വനംകൊള്ള മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്ന് ആരോപണം

കല്‍പ്പറ്റ: മുട്ടില്‍ വനംകൊള്ള മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്നു ആരോപണം. പ്രതി റോജി അഗസ്തിയുടെ സുഹൃത്ത് ബെന്നിയാണ് ആരോപണമുന്നയിച്ചത്. മുട്ടില്‍ മരംമുറി മുന്‍ ...

വനം-വന്യജീവി സംരക്ഷണത്തോടൊപ്പം സമൂഹത്തിന് ഉതകുന്ന പ്രവർത്തനങ്ങളും നടപ്പാക്കണമെന്ന് മന്ത്രി കെ. രാജു

വനം-വന്യജീവി സംരക്ഷണത്തോടൊപ്പം സമൂഹത്തിന് ഉതകുന്ന പ്രവർത്തനങ്ങളും നടപ്പാക്കണമെന്ന് മന്ത്രി കെ. രാജു

വനം -വന്യജീവി സംരക്ഷണത്തോടൊപ്പം സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രവർത്തിക്കാൻ കൂടി പരിശീലനം പൂർത്തിയാക്കിയ ബീറ്റ് ഓഫീസർമാർക്ക് കഴിയണമെന്ന് വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. ...

ഇതൊരു അടഞ്ഞ അധ്യായമാണ്; അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.രാജു

വ​നം​മ​ന്ത്രി കെ.​രാ​ജു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​നം​മ​ന്ത്രി കെ.​രാ​ജു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചു. കെ.എം ഷാജിയെ കാസർകോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ ലീഗ് നേതൃത്വം മ​ന്ത്രി​യുമായി ...

സഫാരി പാർക്കിൽ നിന്നും കടുവ രക്ഷപ്പെട്ട സംഭവം; വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി കെ.രാജു

സഫാരി പാർക്കിൽ നിന്നും കടുവ രക്ഷപ്പെട്ട സംഭവം; വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി കെ.രാജു

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപെട്ട സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. ഇത് സംബന്ധിച്ച് വനം വകുപ്പ് മേധാവിക്ക് ...

തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണം: മന്ത്രി കെ. രാജു

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ് മന്ത്രി

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാൾക്ക് ധനസഹായവുമായി വനം മന്ത്രി. ആറളം ഫാമില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തില്‍ വിബീഷ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ കുടുംബത്തിന് 10 ...

ഇതൊരു അടഞ്ഞ അധ്യായമാണ്; അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.രാജു

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; മന്ത്രി കെ.രാജു നിരീക്ഷണത്തില്‍

സംസ്ഥാന വനംവകുപ്പ് മന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തില്‍ പോയി. കുളത്തൂപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് കെ. രാജുവാണ്. ഉദ്ഘാടന ...

ഇതൊരു അടഞ്ഞ അധ്യായമാണ്; അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.രാജു

ഇതൊരു അടഞ്ഞ അധ്യായമാണ്; അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.രാജു

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് വനംവകുപ്പ് മന്ത്രി കെ.രാജു രംഗത്ത്. അതിരപ്പള്ളി ജലവൈവദ്യുതപദ്ധതിയെക്കുറിച്ച് മന്ത്രിസഭയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. പാരിസ്ഥിതിക അനുമതിയോ ...

മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കും

പാല്‍വില വര്‍ദ്ധന; തീരുമാനം ആറിന് കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു

തൃശൂര്‍: പാല്‍വില കൂട്ടുന്നത് സംബന്ധിച്ച്‌ തീരുമാനം ആറിന് കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തൃശൂർ രാമവര്‍മ്മപുരത്ത് മില്‍മയുടെ നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ താല്പര്യം കൂടി കണക്കിലെടുത്തായിരിക്കും ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് നൽകിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന വസ്‌തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളു എന്ന് മന്ത്രി ...

Latest News