കെ.എം ഷാജിയെ കാസർകോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ ലീഗ് നേതൃത്വം രംഗത്ത്. നേതൃത്വത്തിന്റെ നിലപാട് ജില്ലക്ക് പുറത്ത് നിന്നുള്ളവരെ മണ്ഡലത്തിൽ മത്സരിപ്പിക്കരുതെന്നാണ്.
കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍
കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ എതിർപ്പ് അറിയിച്ചു. സംസ്ഥാന നേതൃത്വം കണക്ക് കൂട്ടുന്നത് കോഴ വിവാദങ്ങളുടെ പശ്ചാതലത്തില്‍ ഷാജിക്ക് സുരക്ഷിതമായൊരു മണ്ഡലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക