IAS

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകർ വ്യവസായ വകുപ്പിലേയ്‌ക്ക്; കെ വാസുകിക്ക് തൊഴില്‍ വകുപ്പിന്റെ അധിക ചുമതല

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകർ വ്യവസായ വകുപ്പിലേയ്‌ക്ക്; കെ വാസുകിക്ക് തൊഴില്‍ വകുപ്പിന്റെ അധിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം. ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക്‌ കത്ത് നൽകിയത് അനുസരിച്ചാണ് ...

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം തുറമുഖ എംഡി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം തുറമുഖ എംഡി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ഈ മാസം 15 ന് നടക്കാനിരിക്കെയാണ് ...

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 2016 ...

മാതാപിതാക്കൾ വിദേശത്ത് പോയിട്ടില്ല, എന്നിട്ടും മകന്റെ ജന്മസ്ഥലം ലണ്ടൻ; അധികൃതരുടെ അനാസ്ഥയില്‍ വലഞ്ഞ് സോണി

ഉത്തരവ് ആദ്യമായി മലയാളത്തിൽ; സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം സംബന്ധിച്ച ഉത്തരവ് മലയാളത്തിൽ

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം സംബന്ധിച്ച ഉത്തരവ് ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ച് പൊതുഭരണ വകുപ്പ്. സർക്കാർ ഉത്തരവുകൾ മലയാളത്തിൽ വേണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ‘വൃഷഭ’യില്‍ ...

ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം; ഐഎഎസ് ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥനുമടക്കം അഞ്ചുപേർക്ക് സസ്‌പെന്‍ഷൻ

ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥനുമടക്കം അഞ്ചുപേരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗെഗാള്‍ പോലീസ് ...

‘കലാ-സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി’വേണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം. എഐക്യാമറ വിവാദം അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടംബക്ഷേമ വകുപ്പിന്‍റെ ചമുതല നല്‍കിയാതായി റിപ്പോർട്ട്. വ്യവസായ പ്രിൻസിൽ സെക്രട്ടറിയായി ടിഹ്കു ...

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ

കണ്ണൂരിനെ സിവില്‍ സര്‍വ്വീസ് പരിശീലന ഹബ്ബാക്കും ‘നിങ്ങള്‍ക്കും ഐ എ എസ് നേടാം’ ശില്‍പ്പശാല സംഘടിപ്പിച്ചു

കണ്ണൂര്‍ :ഉത്തരമലബാറിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന ഹബ്ബാക്കി കണ്ണൂരിനെ മാറ്റുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. എ സാബു പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ...

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ

‘നിങ്ങള്‍ക്കും ഐ എ എസ് നേടാം’ മോട്ടിവേഷന്‍ ശില്പശാല 23ന്

കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കണ്ണൂര്‍ സര്‍വകലാശാല സിവില്‍ സര്‍വീസ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി  സിവില്‍ സര്‍വീസ് താല്പര്യമുള്ള  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ അനുപ് ചന്ദ്ര പാണ്ഡെ, നിയമനം സുനിൽ അറോറ വിരമിച്ചതിനെതുടർന്ന്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ അനുപ് ചന്ദ്ര പാണ്ഡെ, നിയമനം സുനിൽ അറോറ വിരമിച്ചതിനെതുടർന്ന്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി അനുപ് ചന്ദ്ര പാണ്ഡെ. ഉത്തർപ്രദേശ് കേഡറിൽ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് അനൂപ് ചന്ദ്ര പാണ്ഡെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കോവിഡ് വ്യാപനം, സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. രാജ്യത്താകെ കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്. മാത്രമല്ല, മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടലും നിലവിലുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന ചില ...

എന്‍ ദേവീദാസിന് ഐഎഎസ്

എന്‍ ദേവീദാസിന് ഐഎഎസ്

കണ്ണൂര്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എന്‍ ദേവീദാസിന് ഐഎഎസ് ലഭിച്ചു. ദീര്‍ഘകാലം കാസര്‍കോട് എഡിഎം ആയിരുന്നു. കണ്ണൂരിനു പുറമെ, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടറായി ...

‘ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ പോകാതിരിക്കാൻ പറ്റില്ലേ..’; പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും മാറുന്ന പി ബി നൂഹിന് നന്ദി അറിയിച്ചുകൊണ്ട് നാട്ടുകാർ

പി.ബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട മുൻ ജില്ലാ കളക്ടറും അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറുമായ പിബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു. പി.ബി നൂഹ് ഐ.എ.എസ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം തന്റെ ...

എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ആറു ദിവസം കൂടി നീട്ടി; സര്‍ക്കാരിന്‍റെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ കൈമാറിയെന്ന് ഇ.ഡി

ഔദ്യോഗിക പദവി ദുരുപയോഗം; എം ശിവശങ്കറിന് ഐ എ എസ് നഷ്ടമാകാൻ സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഐ എ എസ് നഷ്ടമാകാൻ സാധ്യത. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാലാണ് ശിവശങ്കറിന് ഐ എ എസ് ...

പ്രായം പരിഗണിച്ച് ‘ക്ഷമിച്ചു’; ക്വാറന്റീന്‍ ലംഘിച്ച ആലപ്പുഴ സബ്‌കളക്ടർക്ക് നേരെ നിയമനടപടികളില്ല

പ്രായം പരിഗണിച്ച് ‘ക്ഷമിച്ചു’; ക്വാറന്റീന്‍ ലംഘിച്ച ആലപ്പുഴ സബ്‌കളക്ടർക്ക് നേരെ നിയമനടപടികളില്ല

തിരുവനന്തപുരം : ക്വാറന്റീന്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്കു മുങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുപം മിശ്രയോട് സർക്കാർ ‘ക്ഷമിച്ചു’. ക്വാറന്റീന്‍ ലംഘിച്ച് കേരളത്തിൽനിന്ന് പോയതിന് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം ...

”അമിത്​ ഷാ​ നിങ്ങള്‍ക്കെന്നെ അറസ്റ്റ്​ ചെയ്യാം, നിശബ്​ദനാക്കാന്‍ കഴിയില്ല”

”അമിത്​ ഷാ​ നിങ്ങള്‍ക്കെന്നെ അറസ്റ്റ്​ ചെയ്യാം, നിശബ്​ദനാക്കാന്‍ കഴിയില്ല”

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ച്‌​ ഗുജറാത്ത്​ പൊലീസ്​ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ​െഎ.എ.എസ്​ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലാണ്​ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ന്‍ ...

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാമിനെ ഡോപ് ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ...

ഇരുപതാം വയസിൽ ഐ എ എസ്; ഡൽഹി കേഡറിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ; ഒടുവിൽ അക്ഷരത്തെറ്റ് ചതിച്ചപ്പോൾ തെളിഞ്ഞത് വൻതട്ടിപ്പിന്റെ കഥ; 12 ആം ക്ലാസ് തോറ്റ അഭയ് മീണയെ പോലീസ് കുടുക്കിയത് ഇങ്ങനെ

ഇരുപതാം വയസിൽ ഐ എ എസ്; ഡൽഹി കേഡറിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ; ഒടുവിൽ അക്ഷരത്തെറ്റ് ചതിച്ചപ്പോൾ തെളിഞ്ഞത് വൻതട്ടിപ്പിന്റെ കഥ; 12 ആം ക്ലാസ് തോറ്റ അഭയ് മീണയെ പോലീസ് കുടുക്കിയത് ഇങ്ങനെ

ബിരുദപഠനം കഴിഞ്ഞയുടനെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ചെറുപ്രായത്തിൽ തന്നെ ഐ എ എസ് നേടുന്നവരെ വലിയ ബഹുമാനത്തോട് കൂടിയാണ് ഇന്ത്യൻ സമൂഹം ...

ശ്രീധന്യയുടെ വീട്ടിൽ കിടക്കയും ഫർണിച്ചറുകളും എത്തിച്ചു കൊടുത്ത് സന്തോഷ് പണ്ഡിറ്റ് ‘

ശ്രീധന്യയുടെ വീട്ടിൽ കിടക്കയും ഫർണിച്ചറുകളും എത്തിച്ചു കൊടുത്ത് സന്തോഷ് പണ്ഡിറ്റ് ‘

തന്റെ സിനിമകളിലൂടെ ആയാലും പ്രവൃത്തികളിലൂടെ ആയാലും എന്നും വേറിട്ട പാത സ്വീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ ജീവിത സാഹചര്യങ്ങളെ മറികടന്ന് സിവിൽ സർവീസ് ...

Latest News