പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്റെതെന്ന് തോമസ് ഐസക്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ലെന്നും റാങ്ക് ഹോൾഡേഴ്സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് പറഞ്ഞു.
ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ
എന്നാൽ മോദിക്കും ഐസകിനും ഒരേ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. അധികാരം തലക്ക് പിടിച്ച ഭരണാധികളുടെ ഭാഗത്തുണ്ടായ ജൽപ്പനമാണ് ഐസകിന്റേതെന്നും അനധികൃത നിയമനങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക