മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആറു മാസത്തിലൊരിക്കല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന
“സി പി എം നേതാക്കൾ കഷ്ടപ്പെട്ട് ആണ് കാപ്പനെ പാലയിൽ ജയിപ്പിച്ചത്. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല.” – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക