നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സി.പി.ഐ എക്സിക്യൂട്ടീവിൽ ധാരണയായി. കൂടാതെ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ജില്ലാ കൗൺസിലുകളുടെ അഭിപ്രായം പരിഗണിക്കും.
പിണറായി വിജയന് കേരളത്തിന്റെ അന്തകനാണെന്ന് കെ എം ഷാജി
സംസ്ഥാന കൗൺസിൽ എക്സിക്യൂട്ടീവിലുണ്ടായ ധാരണ ചർച്ച ചെയ്യും. വി. എസ് സുനിൽകുമാർ, കെ. രാജു, ഇ.എസ് ബിജിമോൾ, പി. തിലോത്തമൻ, സി. ദിവാകരൻ എന്നിവർ മൂന്ന് തവണയായി മത്സരരംഗത്തുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക