കോൺഗ്രസ്സ്

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ...

ഐശ്വര്യ കേരള യാത്രയിൽ മുഖ്യാതിഥിയായി മേജര്‍ രവി

ഐശ്വര്യ കേരള യാത്രയിൽ മുഖ്യാതിഥിയായി മേജര്‍ രവി

ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തു. തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജര്‍ രവിക്ക് സ്വീകരണം നല്‍കിയത്. മേജര്‍ രവിയെ വേദിയിലേക്ക് സ്വീകരിച്ചത് ...

ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കോൺഗ്രസ് സമ്മര്‍ദം

തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമെന്ന് റിപ്പോർട്ട്.  നേതൃത്വത്തിന്റെ അഭിപ്രായം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്നാണ്. കർണാടക കോൺഗ്രസ് നേതാവ് നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ ...

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നേതൃമാറ്റമില്ല , ഉമ്മൻചാണ്ടിയെ കൂടുതൽ സജീവമാക്കണമെന്ന് ഘടക കക്ഷികൾ

കോൺഗ്രസ്സിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമില്ലെന്ന് തീരുമാനം. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഉമ്മൻ ചാണ്ടിയെ സജീവമാക്കണമെന്ന് ഘടക കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. സംഘടനയെ താഴെ തട്ടിൽ കൂടുതൽ ശക്തിപ്പെടുത്താനും ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ന്യൂഡല്‍ഹി: ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി യോഗത്തിലാണ് മുന്‍നിലപാടില്‍ നിന്ന് കേരള നേതൃത്വം പിന്നോട്ട് പോയത്. ഈ ...

‘ആറ് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പഞ്ചാബിലേക്ക് പൊളിറ്റിക്കൽ ടൂർ പോകുന്നില്ലേ’? രാഹുലിനെയും പ്രിയങ്കയെയും രൂക്ഷഭാഷയിൽ പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍

‘ആറ് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പഞ്ചാബിലേക്ക് പൊളിറ്റിക്കൽ ടൂർ പോകുന്നില്ലേ’? രാഹുലിനെയും പ്രിയങ്കയെയും രൂക്ഷഭാഷയിൽ പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍

ന്യൂഡൽഹി: കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിൽ ആറ് വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ്സിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. ആറ് ...

‘ജ്യോതിരാദിത്യ സിന്ധ്യയും ഖുശ്ബുവും ബിജെപിയിൽ എത്തിയത് അറിയാത്ത കോൺഗ്രസ്സുകാരും പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിൽ പോയത് അറിഞ്ഞു, കൊല്ലന്റെ ആലയിലെ തുരുമ്പ്‌ കൊണ്ട്‌ ആയുധം ഉണ്ടാക്കാന്‍ കഴിയില്ല’ : പി ജയരാജൻ

‘ജ്യോതിരാദിത്യ സിന്ധ്യയും ഖുശ്ബുവും ബിജെപിയിൽ എത്തിയത് അറിയാത്ത കോൺഗ്രസ്സുകാരും പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിൽ പോയത് അറിഞ്ഞു, കൊല്ലന്റെ ആലയിലെ തുരുമ്പ്‌ കൊണ്ട്‌ ആയുധം ഉണ്ടാക്കാന്‍ കഴിയില്ല’ : പി ജയരാജൻ

കണ്ണൂർ: കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ ജ്യേഷ്ഠൻ ബിജെപിയിൽ ചേർന്നു എന്ന വ്യാപക പ്രചാരണത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്. പുഷ്‌പന്റെ സഹോദരന്‍ ഒരിക്കലും സി.പി.എം അംഗമായിരുന്നില്ല. ...

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകുന്നു

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകുന്നു

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം ഇനിയും വൈകിയേക്കാം. വർക്കിങ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ട്രഷറര്‍ എന്നിവരെ ആദ്യം പ്രഖ്യാപിച്ചേക്കും. 30 ജനറല്‍ സെക്രട്ടറിമാരും 5 വൈസ് പ്രസിഡന്റുമാരുമാണ് പരിഗണനയില്‍. ...

Latest News