ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി. ചൈന അതിർത്തി വിഷയങ്ങളിൽ വ്യക്തത വേണമെന്നും പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചലച്ചിത്ര സംവിധായകന് മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന
മോദി സർക്കാർ അതിർത്തി വിഷയത്തിൽ ഇന്ത്യയുടെ പവിത്ര ഭൂമി ചൈനയ്ക്ക് വിട്ടു നൽകി ഒത്തു തീർപ്പുണ്ടാക്കിയെന്ന് രാഹുൽ പറഞ്ഞു. ഫിംഗർ 4 വരെ ഇന്ത്യയുടെ ഭൂമിയാണെന്നും അത് ഫിംഗർ 3 ആയി മാറിയെന്നും പ്രധാനമന്ത്രി ചൈനയ്ക്ക് കീഴടങ്ങിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക