PM

പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തി; ക്ഷേത്രദര്‍ശനം ഉടൻ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി

തമിഴ്നാട്: കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് റോഡ് ഷോയ്ക്ക് അനുമതി നൽകിയത്. മാര്‍ച്ച് 18ന് മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് കിലോമീറ്റര്‍ ...

സനാതന ധര്‍മ പരാമര്‍ശത്തിൽ ഉദയനിധിക്കെതിരെ പ്രധാനമന്ത്രി

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ ...

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 2016 ...

മണിപ്പൂർ കലാപത്തിന് ഗൂഢാലോചന നടത്തി: 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മെയ്‌തെയ് വിഭാഗത്തിന്റെ കത്ത്

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗവര്‍ണര്‍ മുഖേനെ ആണ് മെയ്‌തെയ് വനിതാ വിഭാഗം പ്രധാനമന്ത്രിക്ക് കത്തയച്ചത്. കുക്കികളുമായി അസം റൈഫിള്‍സ് ...

‘2024ലും ഞാന്‍ തന്നെ’; മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

‘2024ലും ഞാന്‍ തന്നെ’; മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം എൻഡിഎ സർക്കാരിനെ താൻ തന്നെ നയിക്കുമെന്നും അധികാരത്തിലേറിയാൽ ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

വീണ്ടും പ്രധാനമന്ത്രിയായാല്‍ മോദി ഇന്ത്യയുടെ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ്

2024ല്‍ വീണ്ടും പ്രധാനമന്ത്രിയായാല്‍ മോദി ഇന്ത്യയുടെ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്ത്. 2024ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ നരേന്ദ്ര മോദി ...

നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന കാര്യം ...

പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സൂചന

പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സൂചന

പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും. മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന അവസരത്തിലാണ് പുതിയ ...

പ്രധാനമന്ത്രിയുടെ സന്ദർശനം : കൊച്ചിയിലെ ഗതാഗത നിയന്ത്രണം അറിയാം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ (24.04.2023) ഉച്ചയ്ക്ക് 2  മുതൽ രാത്രി 8  വരെ പശ്ചിമകൊച്ചി ...

ഡൽഹി നിയമങ്ങൾ കർശനമാക്കാൻ സാധ്യത

കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകിട്ട് 4.30ന് വിഡിയോ കോൺഫറൻസിംഗ് വഴിയാണ് ...

പഞ്ചാബ് സർക്കാറിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി

പഞ്ചാബ് സർക്കാറിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. പ്രധാനമന്ത്രിയുടെ സഞ്ചാര പാത ഡി.ജി.പിയാണ് ചോർത്തി ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    മൂന്ന് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ ...

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി. ചൈന അതിർത്തി വിഷയങ്ങളിൽ വ്യക്തത വേണമെന്നും പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചലച്ചിത്ര ...

ഇ​ന്ന് അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം; യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ യോഗക്ക് ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രജ്യത്തെ അഭിസം​ബോ​ധ​ന ചെയ്യുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ കൃത്യം പത്തു മണിക്ക് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്‌തു തുടങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രജ്യത്തെ അഭിസം​ബോ​ധ​ന ചെയ്യുന്നു... https://facebook.com/realnewskeralaofficial/videos/527587961261178/

ഇത് ബിജെപി തരംഗം: വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ എത്തും

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനം ചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

ലോക്​ഡൗണ്‍ നീട്ടൽ; പ്രഖ്യാപനം ഇന്ന് രാ​വി​ലെ 10ന്​ ​ഉണ്ടായേക്കും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് രാ​വി​ലെ 10ന്​ ​രാ​ഷ്​​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഈ​മാ​സം 30 വ​രെ ലോ​ക്​​ഡൗ​ണ്‍ നീ​ട്ടു​ന്ന പ്ര​ഖ്യാ​പ​ന​മാ​വും പ്ര​ധാ​ന ഉ​ള്ള​ട​ക്കം. മൂ​ന്നാ​ഴ്​​ച​യാ​യി സ്​​തം​ഭി​ച്ചു​നി​ല്‍​ക്കു​ന്ന രാ​ജ്യ​ത്തെ ...

BREAKING: കൊവിഡ് 19; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി

പ്രധാനമന്ത്രി നാളെ രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്‌ ...

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍. കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാനാണ് മോദി വിളക്ക് തെളിക്കാന്‍ ...

BREAKING: കൊവിഡ് 19; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി

BREAKING: കൊവിഡ് 19; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി. ഇന്ന് രാവിലെ ഒൻപത് മണിക്ക് ഒരു ചെറിയ വിഡിയോ സന്ദേശം എല്ലാ ഇന്ത്യക്കാർക്കുമായി നൽകും എന്ന് ട്വിറ്ററിൽ ഇന്നലെ ...

സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു; ബിജെപി യിൽ തിരക്കിട്ട ചർച്ചകൾ

കൊറോണ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക തീരുമാനം ഉണ്ടായേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ...

ഗംഗാ ഘട്ടില്‍ പ്രധാനമന്ത്രി കാലിടറി വീണു; വിഡിയോ

ഗംഗാ ഘട്ടില്‍ പ്രധാനമന്ത്രി കാലിടറി വീണു; വിഡിയോ

കാണ്‍പൂര്‍: പ്രധാനമന്ത്രി കാലിടറി വീണു. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്‌ക്കെത്തിയ മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീഴുകയായിരുന്നു. തുടര്‍ന്ന് പടികളില്‍ വീണ പ്രധാനമന്ത്രിയെ ഉടന്‍ തന്നെ ...

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രസീലിൽ വെച്ച് നവംബർ 13 മുതൽ 14 വരെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് യാത്ര പുറപ്പെടും. ആറാം തവണയാണ് പ്രധാനമന്ത്രി ...

കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം നൽകും; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലും തൃശ്ശൂരും വിവിധ പരിപാടിയിൽ പങ്കെടുക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. ഒരുമാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.  കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ...

ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും ക്ഷമാശീലനായ വ്യക്തിയാണദ്ദേഹം, മൂന്നാഴ്ച കഴിഞ്ഞിട്ടും ആ കൂടിക്കാഴ്ചയുടെ പോസിറ്റീവ് തരംഗങ്ങൾ എന്നിൽ നിലനിൽക്കുന്നു; നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി മോഹൻലാലിന്റെ ബ്ലോഗ്

ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും ക്ഷമാശീലനായ വ്യക്തിയാണദ്ദേഹം, മൂന്നാഴ്ച കഴിഞ്ഞിട്ടും ആ കൂടിക്കാഴ്ചയുടെ പോസിറ്റീവ് തരംഗങ്ങൾ എന്നിൽ നിലനിൽക്കുന്നു; നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി മോഹൻലാലിന്റെ ബ്ലോഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ അനുഭവങ്ങൾ പങ്ക് വച്ച് നടൻ മോഹൻലാൽ. താൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും ക്ഷമാശീലനായ വ്യക്തിയാണ് അദ്ദേഹമെന്നും കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 10.55ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവം, ...

മോദിക്ക് നേരെയുള്ള വധഭീഷണി; ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രം; കോൺഗ്രസ്

മോദിക്ക് നേരെയുള്ള വധഭീഷണി; ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രം; കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രമാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. ഇത് മോദി മുഖ്യമന്ത്രി ആയ കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നൊക്കെ ജനവികാരം ...

Latest News