ബിഗ്ബോസ് മൂന്നാം ഭാഗത്തിലെ മത്സരാർത്ഥിയാണ് യുവനടി മിഷേൽ. ഇപ്പോഴിതാ ഷോയ്ക്കിടയിൽ മോഹൻലാലിനോട് മിഷേൽ പറഞ്ഞ ഒരു ആവശ്യമാണ് ശ്രദ്ധ നേടുന്നത്.
പ്രണവ് മോഹന്‍ലാല്‍ ആരാധിക ആണെന്നതായിരുന്നു മിഷേൽ പറഞ്ഞത്. ‘ലാലേട്ടന്’ തിരിച്ചു വീട്ടിലെത്തുമ്പോള്‍ അക്കാര്യം അറിയിക്കുമോ എന്നും മിഷേല്‍ ചോദിച്ചു. അറിയിക്കാം എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ഭക്ഷണപ്രിയ എന്നു പറഞ്ഞാണ് മിഷേലിനെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക