കോവിഡ് പ്രതിരോധ മരുന്നുകളിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ച ഒന്നായിരുന്നു പതഞ്ജലി പുറത്തിറക്കിയ കോവിഡ് മരുന്നായ കൊറോണിൽ. മരുന്ന് പുറത്തിറക്കിയതിനെ തുടർന്ന് വലിയ വിവാദങ്ങളാണുണ്ടായത്. എന്നാലിതാ പതഞ്ജലി തലവന്‍ ബാബാ രാംദേവ് തങ്ങളുടെ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്കി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ സാന്നിധ്യത്തിലാണ് രാംദേവിന്റെ വെളിപ്പെടുത്തൽ.
ഇനി മുതല്‍ എല്ലാ പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണവും
കൊറോണിലിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയെന്ന അവകാശ വാദത്തില്‍ വിശദീകരണം തേടി ഐഎംഎ തന്നെ രംഗത്ത് വന്നു. പതഞ്ജലിയുടെ അവകാശ വാദം തള്ളുകയും ചെയ്തിട്ടുണ്ട്. പതഞ്ജലിയുടെ അവകാശ വാദം ഒരു ഉൽപ്പന്നത്തെ എങ്ങനെയാണ് ആരോഗ്യമന്ത്രി ന്യായീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
ആഘോഷങ്ങള്‍ക്ക് ഇനി ബ്യൂട്ടിപാർലറിൽ പോകേണ്ട; മുഖം മിനുക്കാം നിമിഷ നേരംകൊണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക