ഇന്ത്യയെ നോര്‍ത്തും സൗത്തുമായി വേര്‍തിരിച്ച് കാണുന്ന രീതിയില്കോണ്ഗ്രസ് നേതാവ് ഇന്ത്യയെ നോര്‍ത്തും സൗത്തുമായി വേര്‍തിരിച്ച് കാണുന്ന രീതിയില്കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്രൂക്ഷവിമര്ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.
‘രാഹുലിന്റെ പ്രസ്താവനയെപ്പറ്റി പറയാന്‍ ഞാനില്ല. ഏത് പശ്ചാത്തലത്തിലാണ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതാണ്. രാജ്യത്തെ വോട്ടര്‍മാരെ നമ്മള് ബഹുമാനിക്കേണ്ടതുണ്ട്. അവരുടെ വിവേകത്തെ അപമാനിക്കരുത്’, സിബല്‍ പറഞ്ഞു.
അതേസമയം രാഹുലിന്റെ പ്രസംഗത്തെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന പ്രചരണങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ബി.ജെ.പി പ്രചാരണങ്ങളെ ചിരിച്ചുതള്ളുന്നുവെന്നാണ് സിബല്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക