ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി കൊവിഡ് വാക്സിന് സ്വീകരിച്ചു. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
‘എന്റെ മാതാവ് കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ വാക്സിനെടുക്കാന്‍ യോഗ്യരായവരെ കുത്തിവെപ്പെടുക്കാന്‍ സഹായിക്കണമെന്നും പ്രചോദിപ്പിക്കണമെന്നും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’ – മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക