ആഫ്രിക്കയില്‍ നിന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ തിരിച്ചെത്തി. വന്‍ സ്വീകരണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പി.വി. അന്‍വറിന് ഒരുക്കിയത്. നിലമ്പൂരില്‍ ഒരിക്കല്‍ കൂടി ഇടതുമുന്നണി വിജയിക്കുമെന്നും വിവാദങ്ങള്‍ക്ക് ജനം മറുപടി പറയുമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.
മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും
പി.വി. അന്‍വര്‍ തിരിച്ചെത്തിയത് മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ്. ബാന്‍ഡ് മേളവും ചെണ്ട മേളവും അടക്കം പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക