ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. പാലക്കാട് മത്സരിക്കാൻ തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇ ശ്രീധരന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. കൂടാതെ സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി.
നാളെ ശ്രീധരൻ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. നാളെ വടക്കന്ത്ര വേലയാണ്. ഇതിനോടനുബനന്ധിച്ച് അവിടുത്തെ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ശ്രീധരൻ തന്റെ പ്രചാരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക