ഇന്ന് നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ജെ ചിഞ്ചുറാണി ചടയമംഗലത്ത് സ്ഥാനാര്‍ത്ഥിയായേക്കും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്ക് എതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ ആര് സജിലാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ,ഹരിപ്പാട് അമ്മയെപ്പോലെ; അവിടെ തന്നെ മൽസരിക്കുമെന്ന് ചെന്നിത്തല
കൂടാതെ നാട്ടികയിലേയും പറവൂരിലെയും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. ഇന്ന് കൊല്ലത്താണ് സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക