മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം സീസണില്‍ സംഭവ ബഹുലമായ കാര്യങ്ങളാണ് ദിവസവും നടക്കുന്നത്. ഇപ്പോഴിതാ, ഷോയിലെ മത്സരാര്‍ത്ഥി കൂടിയായ ഭാഗ്യലക്ഷ്മിയെ കുറിച്ച് മുന്‍ ബിഗ് ബോസ് താരം ദയ അശ്വതിയുടെ ഫെയ്സ് ബുക്ക്പോസ്റ്റ്ശ്രദ്ധനേടുകയാണ്.
”ഇനി ഭാഗ്യലക്ഷ്മി ബിഗ് ബോസില്‍ വേണ്ട. ബഹുമാനം, ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റ് സ്ത്രീകള്‍ പഠിക്കേണ്ടത്. എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ.” അശ്വതി കുറിച്ചു.
ദയ അശ്വതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ദയ കഴിഞ്ഞ പ്രാവിശ്യം ബിഗ്ഗ്ബോസില്‍ ഉണ്ടായിരുന്നല്ലോ ഈ ദയയെ കണ്ടിട്ടു സ്ത്രീകള്‍ എന്തു പഠിച്ചു ഒന്ന് പറയാമോ അറിയാനുള്ള ആഹ്രഹം കൊണ്ടാ.
ഓരോ ആളുകളിലും ഓരോ പ്ലസ് പോയിന്റ്സും അതെ പോലെ മൈനസ് പോയിന്റ്സും ഉണ്ട് തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക