കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന് മത്സരിക്കും. ഇക്കാര്യം അറിയിച്ചത് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ്. ശോഭ സുരേന്ദ്രന് മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ്.
മുകുന്ദന് പള്ളിയറ മാനന്തവാടിയില്‍ മത്സരിക്കും. കൊല്ലത്ത് എം.സുനില്‍, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക