കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ വില ഒരു ഗ്രാമിന് 4201 രൂപയും ഒരു പവന് 33,608 രൂപയുമാണ്. സ്വർണവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 4185 രൂപയും പവന് 33,480 രൂപയുമായിരുന്നു വില.
സ്ഥാനാര്‍ഥിത്വം യൂത്ത് കോണ്‍ഗ്രസിനുള്ള അംഗീകാരമെന്ന് വീണാ നായര്‍
എന്നാൽ ശനിയാഴ്ച നേരിയ വർധനവുണ്ടായി ആണ് 33,600 രൂപയിലെത്തിയത്. ഇപ്പോഴും ആ വില തന്നെ മാറ്റമില്ലാതെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക