സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
സണ്ണി ലിയോണിയും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/watch/?v=272912851165916
പ്രതികരിക്കാൻ ഇവിടെ എഴുതുക