അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് ആഴക്കടൽ മത്സ്യബന്ധന കരാർ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് നടന്ന പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി വിമർശനവുമായി എത്തിയത്. നൂറു കണക്കിന് പ്രവർത്തകരെയാണ് എൽഡിഎഫ് കൊന്നൊടുക്കിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ; ആപ്പിനുള്ളിൽ ഇനി നിറം മാറ്റാനാകും
ആഴക്കടൽ മത്സ്യബന്ധന കരാർ മത്സ്യത്തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് കൊണ്ടെത്തിയ്ക്കുമെന്നും സമൂഹത്തെ വിഭജിക്കുവാനും വിദ്വേഷം പടർത്തുവാനുമാണ് എൽഡിഎഫ് ശ്രമിയ്ക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
‘വെറുപ്പ് ഒരു തരി മതി, അതൊരു തീയായിട്ട് അങ്ങ് ആളിക്കത്തും’; ത്രില്ലടിപ്പിച്ച് കുരുതി, ടീസര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക