തിരുവനന്തപുരം: സത്യസന്ധമായ പ്രവർത്തനം നടത്താൻ സിപിഎമ്മും കോൺഗ്രസും തയ്യാറാകില്ലെന്ന് നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കയ്യൂക്കും ധാർഷ്ട്യവും ഉപയോഗിച്ചാണ് ഇരുമുന്നണികളും പ്രവർത്തിച്ചത്.
പരാജയ ഭീതിയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ അക്രമമുണ്ടാക്കുകയായിരുന്നു. ജനവിധിയെ ഭയപ്പെടുന്നതു കൊണ്ടാണ് അക്രമത്തിലേക്ക് തിരിയുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക