ELECTION 2021

വോട്ടെണ്ണുന്ന ദിവസം ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് പന്തയം; ബിജെപി അക്കൗണ്ട് തുറന്നില്ലെന്ന് മാത്രമല്ല, ഉണ്ടായിരുന്ന ഒരു അക്കൗണ്ട് പൂട്ടുകയും ചെയ്തു; പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ വിജയിച്ചതോടെ തലമുണ്ടനം ചെയ്ത് യുവമോര്‍ച്ചാ നേതാവ്

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ വിജയിച്ചതോടെ തലമുണ്ടനം ചെയ്ത് യുവമോര്‍ച്ചാ നേതാവ്. യുവമോര്‍ച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്താണ് കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരുടെ ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കൊട്ടരക്കരയിലും പത്തനാപുരത്തും എല്‍ഡിഎഫ് വിജയം; കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു

കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ 6336 വോട്ടിന് വിജയിച്ചു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. ചെങ്ങന്നൂരില്‍ ...

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വിജയിച്ചു, ബേപ്പൂരില്‍ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്, പേരാമ്പ്രയില്‍  ടി പി രാമകൃഷ്ണന്‍ ജയിച്ചു

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വിജയിച്ചു, ബേപ്പൂരില്‍ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്, പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ ജയിച്ചു

പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക്‌ ജയിച്ചു. സുരേഷ് ഗോപിയുടെ ലീഡ് നില 3752 ആയി ഉയര്‍ന്നു. ഇ ശ്രീധരന്റെ ലീഡ് 3000 ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്‌ ! ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു

ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു . ആറ്റിങ്ങലിലും കഴക്കൂട്ടത്തും യു‍ഡിഎഫ് മൂന്നാം സ്ഥാനത്ത് . കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 5,847‬ ...

നിലബൂർ  യുഡിഎഫ്‌ സ്‌ഥാനാര്‍ഥി വി വി പ്രകാശ്‌ അന്തരിച്ചു; ഹൃദയാഘത്തെ തുടര്‍ന്നായിരുന്നു  മരണം

പത്ത് ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, അന്തരിച്ച സ്ഥാനാര്‍ത്ഥി വിവി പ്രാകാശിന്റെ ലീഡ് നില ഉയരുന്നു

പത്ത് ജില്ലകളില്‍ ലീഡ് നിലനിര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എറണാകുളം, വയനാണ് ഉള്‍പ്പെടെ നാല് ജില്ലകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് 356 ...

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ബാലുശ്ശേരിയിൽ കെ.എം. സച്ചിൻ ദേവിന് 1500 വോട്ടിന്റെ ലീഡ് , പൊന്നാനിയിൽ 22 ബൂത്ത് എണ്ണി തീർന്നപ്പോൾ എൽ ഡി എഫിലെ പി.നന്ദകുമാർ 1784 വോട്ടിന് മുന്നിൽ 

ബാലുശ്ശേരിയിൽ കെ.എം. സച്ചിൻ ദേവിന് 1500 വോട്ടിന്റെ ലീഡ് , പൊന്നാനിയിൽ 22 ബൂത്ത് എണ്ണി തീർന്നപ്പോൾ എൽ ഡി എഫിലെ പി.നന്ദകുമാർ 1784 വോട്ടിന് മുന്നിൽ . ...

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

പാലക്കാട് ഇ.ശ്രീധരൻ മുന്നിൽ, വടകരയിൽ കെ.കെ.രമ 1733 വോട്ടിന് മുന്നിൽ 

പാലക്കാട് ഇ.ശ്രീധരൻ മുന്നിൽ .വടകരയിൽ കെ.കെ.രമ 1733 വോട്ടിന് മുന്നിൽ .സംസ്ഥാനത്ത് ആദ്യത്തെ 40 മിനിറ്റിൽ 20 ശതമാനത്തോളം തപാൽ വോട്ടുകൾ എണ്ണിത്തീർന്നു. എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ...

ആറന്‍മുളയിലെ ബൂത്തുകളില്‍ നിന്ന് ബിജെപി ഏജന്റുമാര്‍ മുങ്ങി

പാലക്കാട് മണ്ഡലത്തിൽ തപാൽ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് ബിജെപി; നേമത്ത് കുമ്മനത്തിന്  15 വോട്ട് ലീഡ്  

പാലക്കാട് : പാലക്കാട് മണ്ഡലത്തിൽ തപാൽ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് ബിജെപി. ഇ.ശ്രീധരനാണ് ഇവിടെ ബിജെപി സ്ഥാനാർഥി.തിരുവനന്തപുരം മണ്ഡലത്തിൽ ആൻറണി രാജു 45 വോട്ടിന് ...

‘അവകാശമാണ്, കടമയാണ്’; വോട്ട് ചെയ്ത് പൃഥ്വിരാജും കൃഷ്ണകുമാറും, മറ്റ് താരങ്ങളും

‘അവകാശമാണ്, കടമയാണ്’; വോട്ട് ചെയ്ത് പൃഥ്വിരാജും കൃഷ്ണകുമാറും, മറ്റ് താരങ്ങളും

സമ്മതിദാനാവകാശം വിനിയോഗിച്ച് സിനിമാ താരങ്ങള്‍. പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കര്‍, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നീരജ് മാധവന്‍, രശ്മി സോമന്‍, കൃഷ്ണകുമാറും ...

മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യം നിശബ്ദമായി ആരംഭിച്ച തരംഗം ഇപ്പോൾ ശക്തി പ്രാപിച്ചു. യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും വിശ്വാസം ...

പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഉമ്മന്‍ചാണ്ടി

ഇന്ന് ഒപ്പമുണ്ടെന്ന് പറയുന്ന ദൈവങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരുന്നുവെന്ന് കണ്ടതല്ലേ ! ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്‍റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്‍റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് ഉമ്മന്‍ചാണ്ടി. ഇന്ന് ഒപ്പമുണ്ടെന്ന് പറയുന്ന ദൈവങ്ങള്‍ ഇന്നലെവരെ ആരുടെ കൂടെയായിരുന്നു ? ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരുന്നുവെന്ന് കണ്ടതല്ലെയെന്നും ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

കയ്യൂക്കും ധാർഷ്ട്യവും ഉപയോഗിച്ചാണ് ഇരുമുന്നണികളും പ്രവർത്തിച്ചത്; സത്യസന്ധമായ പ്രവർത്തനം നടത്താൻ സിപിഎമ്മും കോൺഗ്രസും തയ്യാറാകില്ലെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സത്യസന്ധമായ പ്രവർത്തനം നടത്താൻ സിപിഎമ്മും കോൺഗ്രസും തയ്യാറാകില്ലെന്ന് നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കയ്യൂക്കും ധാർഷ്ട്യവും ഉപയോഗിച്ചാണ് ഇരുമുന്നണികളും പ്രവർത്തിച്ചത്. പരാജയ ഭീതിയിൽ ...

തന്നെ ക്യാപ്റ്റനാക്കുമോയെന്ന് ബിജെപി തീരുമാനിക്കും: മോദി വരുമ്പോഴൊക്കെ എന്നെകുറിച്ചാണ് സംസാരിക്കുന്നത് ; ഇ ശ്രീധരന്‍

ഒരു പേടിയുമില്ല, പാലക്കാട് ഇത്തവണ എൻഡിഎയ്‌ക്ക് തന്നെ വിജയിക്കാനാകുമെന്ന് ഇ ശ്രീധരൻ

പാലക്കാട് : ഒരു പേടിയുമില്ല, പാലക്കാട് ഇത്തവണ എൻഡിഎയ്ക്ക് തന്നെ വിജയിക്കാനാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ.. തനിയ്ക്ക് വോട്ട് നന്നായി ലഭിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് ബിജെപി ...

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അതെല്ലാം സിപിഎമ്മിന് ലഭിച്ചേനെയെന്ന് കോടിയേരി

തിരുവനന്തപുരം: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അതെല്ലാം സിപിഎമ്മിന് ലഭിച്ചേനെയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ജനങ്ങൾക്ക് വലിയ ആവേശം. അടുത്ത മാസം രണ്ടാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറിലധികം ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

സുഖമായിട്ട് ജയിച്ച് പോവാമെന്ന് വിചാരിച്ച് വന്നതാണ്. എന്നാല്‍ ഇപ്പോള്‍ തോല്‍വി ഉറപ്പായപ്പോള്‍ ആക്രമണവുമായി വന്നിരിക്കുകയാണ്; ‘ശരണം വിളിക്കേണ്ട സമയത്ത് വിളിച്ചില്ല, ഇനി ദോഷം അനുഭവിച്ചേ പറ്റൂ’; ദേവഗണങ്ങള്‍ ഒപ്പമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കെ മുരളീധരന്‍

യുഡിഎഫിനെ വിജയിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപി ഒരു സീറ്റും ലഭിക്കില്ലെന്നും വട്ടപൂജ്യമായിരിക്കുമെന്നും കെ മരുളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ...

മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

‘രണ്ട് മുന്നണിക്കും തനിച്ച് ഭരിക്കാനാകില്ല, 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കും’; ആത്മവിശ്വാസം കൈവിടാതെ കെ സുരേന്ദ്രന്‍

കേരളം മൂന്നാം ബദലിനൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ രണ്ട് മുന്നണിക്കും കേരളത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎക്ക് ഈ തെരഞ്ഞെടുപ്പില്‍ 35 ...

എനിക്ക് ഈ രാഷ്‌ട്രീയക്കാരെയൊന്നും ഇഷ്ടമല്ല, കന്നിവോട്ട് ചെയ്യാനൊരുങ്ങി തൊണ്ണൂറുകാരന്‍

പനി വന്നാല്‍ പണിയാവും; പോളിംഗ് ബൂത്തിലെ സുരക്ഷാ ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: വോട്ടു ചെയ്യാന്‍ വരുന്നവര്‍ക്ക് പനിയുണ്ടെങ്കില്‍ പണിയാവും. തെര്‍മല്‍ സ്‌കാനര്‍ വെച്ച് പരിശോധിച്ച ശേഷമേ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കടത്തുകയുള്ളൂ. പനിയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കും. കുറച്ചു കഴിഞ്ഞ് ...

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര; മോക് പോളിംഗില്‍ ചില വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി

അടുത്ത അഞ്ച് വര്‍ഷക്കാലം ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന ജനങ്ങളുടെ വിധിയെഴുത്ത് ആരംഭിച്ചു. കൊവിഡ് മഹാമാരിമൂലമുള്ള നിയന്ത്രണങ്ങലുണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോര്‍ന്നു പോകാത്ത പ്രചരണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും റോഡ് ...

പറക്കാനാഗ്രഹിച്ച ഒൻപതു വയസ്സുകാരനെ കോക്പിറ്റിലെത്തിച്ച് രാഹുൽ; അപ്രതീക്ഷിത സമ്മാനം !

പറക്കാനാഗ്രഹിച്ച ഒൻപതു വയസ്സുകാരനെ കോക്പിറ്റിലെത്തിച്ച് രാഹുൽ; അപ്രതീക്ഷിത സമ്മാനം !

കണ്ണൂർ: കീഴൂർക്കുന്നിലെ ബേക്കറിയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ തന്നെ വിസ്മയഭരിതനാക്കിയ 9 വയസ്സുകാരൻ അദ്വൈത് സുമേഷിനെ 24 മണിക്കൂറിനകം വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സമ്മാനം. ...

എനിക്ക് ഈ രാഷ്‌ട്രീയക്കാരെയൊന്നും ഇഷ്ടമല്ല, കന്നിവോട്ട് ചെയ്യാനൊരുങ്ങി തൊണ്ണൂറുകാരന്‍

കള്ളവോട്ട് തടയാന്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ കേന്ദ്രസേന; ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും

ഇടുക്കി : കള്ളവോട്ട് തടയാന്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ...

സ്ഥാനാര്‍ത്ഥിയുടെ വീടിന് മുന്നില്‍ ‘കൂടോത്രം’; വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ മൂന്ന് മുട്ടകള്‍ !

സ്ഥാനാര്‍ത്ഥിയുടെ വീടിന് മുന്നില്‍ ‘കൂടോത്രം’; വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ മൂന്ന് മുട്ടകള്‍ !

കുന്നത്തൂര്‍: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ മൂന്ന് മുട്ടകള്‍ ...

രാഹുല്‍ ഗാന്ധി ഓട്ടോയില്‍ കയറിയത് ഹെലികോപ്ടര്‍ വഴിമാറി ഇറങ്ങിയതു മൂലം; ഹെലികോപ്ടര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്റര്‍ മാറി, ഗുരുതര സുരക്ഷാ വീഴ്ച

രാഹുല്‍ ഗാന്ധി ഓട്ടോയില്‍ കയറിയത് ഹെലികോപ്ടര്‍ വഴിമാറി ഇറങ്ങിയതു മൂലം; ഹെലികോപ്ടര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്റര്‍ മാറി, ഗുരുതര സുരക്ഷാ വീഴ്ച

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച. രാഹുല്‍ ഗാന്ധി വന്ന ഹെലികോപ്ടര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്റര്‍ മാറി. ബീച്ച് ...

‘ചിരിച്ച് കൊണ്ട് വോട്ട് പിടിക്കുന്നതിനെയൊക്കെ പരിഹസിക്കുന്നു’; സൈബര്‍ ആക്രമണത്തിന് ഇപ്പോഴും കുറവില്ലെന്ന് കെകെ രമ

‘ചിരിച്ച് കൊണ്ട് വോട്ട് പിടിക്കുന്നതിനെയൊക്കെ പരിഹസിക്കുന്നു’; സൈബര്‍ ആക്രമണത്തിന് ഇപ്പോഴും കുറവില്ലെന്ന് കെകെ രമ

സിപിഐഎം കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോൗഴും സൈബര്‍ ആക്രമണം തുടരുകയാണെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമ. സിപിഐഎമ്മിന്റെ പ്രചരണം വടകരയില്‍ ശക്തമാണെന്നും കെകെ രമ അഭിപ്രായപ്പെട്ടു. വടകരയില്‍ പിണറായി ...

എനിക്ക് ഈ രാഷ്‌ട്രീയക്കാരെയൊന്നും ഇഷ്ടമല്ല, കന്നിവോട്ട് ചെയ്യാനൊരുങ്ങി തൊണ്ണൂറുകാരന്‍

എനിക്ക് ഈ രാഷ്‌ട്രീയക്കാരെയൊന്നും ഇഷ്ടമല്ല, കന്നിവോട്ട് ചെയ്യാനൊരുങ്ങി തൊണ്ണൂറുകാരന്‍

90ാം വയസ്സില്‍ കന്നി വോട്ട് ചെയ്യാനൊരുങ്ങി വിഎ സുകുമാരന്‍. കൊച്ചി വടുതലയില്‍ താമസിക്കുന്ന സുകുമാരന്‍ ഇതുവരെയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. എനിക്ക് ഈ രാഷ്ട്രീയക്കാരെയൊന്നും ഇഷ്ടമല്ലെന്നാണ് സുകുമാരന്‍ പറയുന്നത്. ...

‘‘മോളേ, ഇത്രയും കുഞ്ഞായ നീ എന്റെ ചിത്രം ഒറ്റയ്‌ക്കു വരച്ചതാണോ?’’; അദ്ഭുതം കൂറി രാഹുൽഗാന്ധി

‘‘മോളേ, ഇത്രയും കുഞ്ഞായ നീ എന്റെ ചിത്രം ഒറ്റയ്‌ക്കു വരച്ചതാണോ?’’; അദ്ഭുതം കൂറി രാഹുൽഗാന്ധി

കൂടരഞ്ഞി: ‘‘മോളേ, ഇത്രയും കുഞ്ഞായ നീ എന്റെ ചിത്രം ഒറ്റയ്ക്കു വരച്ചതാണോ?’’ അദ്ഭുതം കൂറിയ രാഹുൽഗാന്ധി ഫാത്തിമ ലുലുവിനോടു ചോദിച്ചു. അതെയെന്ന ഉത്തരം കേട്ടപ്പോൾ അവളെ ചേർത്തുപിടിച്ചു ...

നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു

പോളിംഗ് ബൂത്തില്‍ സൗകര്യകുറവ്, കളമശേരിയില്‍ 647 പേര്‍ക്ക് വോട്ട് ‘ചെരിപ്പ് കടയില്‍’!

കളമശ്ശേരി : പോളിംഗ് ബൂത്തിലെ സൗകര്യകുറവ് കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ചെരുപ്പ് കട പോളിംഗ് സ്റ്റേഷനാകുന്നു. കളമശ്ശേരി നഗരസഭാ പരിധിയിലെ 40ാം വാര്‍ഡ് വട്ടേകുന്നത്തെ ...

വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മൈലപ്ര, മലയാലപ്പുഴ മേഖലകളിൽ ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനം

വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മൈലപ്ര, മലയാലപ്പുഴ മേഖലകളിൽ ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനം

മലയാലപ്പുഴ: ഒന്നര വർഷത്തിനിടെ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം. ഇന്നലെ മൈലപ്ര, മലയാലപ്പുഴ മേഖലകളിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പര്യടനം. രാവിലെ ...

മഞ്ചേശ്വരത്ത് മലയാളം പോര; വിവിധ ഭാഷകളിൽ വോട്ടു പിടിച്ച് സ്ഥാനാർത്ഥി  

മഞ്ചേശ്വരത്ത് മലയാളം പോര; വിവിധ ഭാഷകളിൽ വോട്ടു പിടിച്ച് സ്ഥാനാർത്ഥി  

പല ഭാഷക്കാരുള്ള മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുപിടിത്തവും ഏതാണ്ട് അതേ രീതിയില്‍ തന്നെയാണ്,, മണ്ഡലത്തിലെ മുസ്‌ലിംലീഗ്സ്ഥാനാര്‍ഥി എ.കെ.എം.അഷ്റഫിന്‍റെ പല ഭാഷയിലുള്ള വോട്ടുപിടിത്തം കാണാം ഇനി.. മഞ്ചേശ്വരം മണ്ഡലത്തിലെ കുഞ്ചത്തൂര്‍, ...

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ;  വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ; വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

തമിഴ്നാട് :സൗജന്യ ഹെലികോപ്റ്റർ, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് വെക്കേഷൻ തുടങ്ങി വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നുള്ള ശരവണൻ ...

കോന്നിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമന്യൂസ് സര്‍വേ ഫലം: യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ്

കോന്നിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമന്യൂസ് സര്‍വേ ഫലം: യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ്

കോന്നി: ഇത്തവണയും കോന്നി എല്‍ഡിഎഫിന് അനുകൂലമെന്ന് മനോരമന്യൂസ് സര്‍വേ. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ ഫലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് വ്യക്തമായ വിജയം പ്രവചിക്കുന്നത്. ...

Page 1 of 3 1 2 3

Latest News