കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം. കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമരം മാറ്റിവയ്ക്കണമെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു.
പതിന്നൊന്ന് തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാക്കാത്ത സമരം അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം തുടരുന്നത് അപകടകരമാണെന്നാണ് മന്ത്രിയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക