DELHI FARMERS

ഡൽഹി ചലോ പ്രതിഷേധത്തിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ

ഡൽഹി ചലോ പ്രതിഷേധത്തിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ

ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. കർഷകരെ മനേസറിൽവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി കർഷകർ പ്രതിഷേധവുമായി നീങ്ങുമെന്നാണ് കര്‍ഷകരുടെ ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച​യ്‌ക്ക് ത​യാ​റാ​ണ്; സ​മ​രം മാ​റ്റി​വ​യ്‌ക്ക​ണ​മെ​ന്നും കേ​ന്ദ്രം

കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രു​മാ​യി വീ​ണ്ടും ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്രം. കോ​വി‍​ഡ് വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും കേ​ന്ദ്ര​കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​ന്നൊ​ന്ന് ...

വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നു, അമ്മാവന്മാരുടെ പ്രേരണയില്‍ സമരത്തിന് പോയി; ഡല്‍ഹിയില്‍ മരിച്ചത് 27കാരന്‍

വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നു, അമ്മാവന്മാരുടെ പ്രേരണയില്‍ സമരത്തിന് പോയി; ഡല്‍ഹിയില്‍ മരിച്ചത് 27കാരന്‍

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ, മരിച്ച കര്‍ഷകന്‍ അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ്. കഴിഞ്ഞ ദിവസം ട്രാക്ടര്‍ ...

ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പൊലീസ്; സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു

ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പൊലീസ്; സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ ...

സമര പന്തലില്‍ വിതരണം ചെയ്യാന്‍ കേരളം എത്തിച്ചത് 16 ടണ്‍ കൈതച്ചക്ക; കേരളത്തിന്റെ ‘സ്‌നേഹ മധുരത്തിന്’ അഭിനന്ദനവും നന്ദിയുമായി പഞ്ചാബ്

സമര പന്തലില്‍ വിതരണം ചെയ്യാന്‍ കേരളം എത്തിച്ചത് 16 ടണ്‍ കൈതച്ചക്ക; കേരളത്തിന്റെ ‘സ്‌നേഹ മധുരത്തിന്’ അഭിനന്ദനവും നന്ദിയുമായി പഞ്ചാബ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി സമരം നടത്തുന്ന കര്‍ഷകര്‍ക്കായി കേരളം എത്തിച്ചത് 16 ടണ്‍ കൈതച്ചക്ക. ഇപ്പോള്‍ ഈ ...

‘സ്വര്‍ണം കൊണ്ടുള്ള സ്പൂണ്‍ പ്ലേറ്റിലുണ്ടായിട്ട് കാര്യമില്ല, സ്വന്തം രാജ്യത്തിനുവേണ്ടി എന്തുചെയ്യാനാകും എന്നതിലാണ് കാര്യം’ – ഗെഹ്ലോട്ട്

കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ച് കേന്ദ്രം കർഷകരോട് മാപ്പുപറയണം – അശോക് ഗെഹ്‌ലോട്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ ഉടൻ തന്നെ പിൻവലിയ്ക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്. കാർഷിക ബിൽ പിൻവലിയ്ക്കുകയും കർഷകരോട് മാപ്പുപറയുന്നതിനും കേന്ദ്രം തയ്യാറാകണം. ജനാധിപത്യ ...

ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്നും ഡല്‍ഹിയിലേക്ക്; സര്‍വ സന്നാഹങ്ങളുമായി സര്‍ക്കാര്‍

ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്നും ഡല്‍ഹിയിലേക്ക്; സര്‍വ സന്നാഹങ്ങളുമായി സര്‍ക്കാര്‍

ഡല്‍ഹി: ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം എന്ത് വിലകൊടുത്തും മാര്‍ച്ചിനെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും സര്‍വ സന്നാഹങ്ങളുമായി രംഗത്തുണ്ട്. കര്‍ഷകര്‍ ...

Latest News