തൃശൂര്‍ പൂരത്തില്‍ നിന്നും പൊതുജനത്തെ ഒഴിവാക്കാന്‍ ആലോചനയെന്ന് റിപ്പോർട്ട്. വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും.
എന്നാൽ തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍
ആരോഗ്യ സമിതിയെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക