തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകള്‍ ഈ മാസം 26 ന് തുടങ്ങും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനം.
കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതില്‍ തീരുമാനമെടുക്കൂ. അതും മെയ് 15 ന് ശേഷമായിരിക്കുമെന്നും സര്‍വകലാശാലയില്‍ നിന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക