ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത് ഗംഗാറാം ആശുപത്രിയിലാണ്. 25 രോഗികളാണ് 24 മണിക്കൂറിനിടെ മരിച്ചത്. 60തോളം രോഗികളുടെ നില ഗുരുതരമെന്നും വിവരം.
കൂടാതെ ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ട് മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണ്. രോഗലക്ഷണം ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഡല്‍ഹി എയിംസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക