തന്റെ പോസ്റ്റുകളിൽ മോശമായി സ്ഥിരം കമന്റ് ഇടുന്ന റിച്ചു എന്നയാളുടെ വിവരങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടി സുബി സുരേഷ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ “മൈര്” എന്ന് കമന്റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് edit ചെയ്ത് “മൈക്ക്” എന്നാക്കുന്നു.
കൂടാതെ 9995106510 ഈ നമ്പരില്‍ വാട്സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക