സോഷ്യല്‍ മീഡിയകളില്‍ താന്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് സ്ഥിരമായി മോശം കമന്റുകള്‍ ഇടുന്നയാളെ പരിചയപ്പെടുത്തി നടി സുബി സുരേഷ്. റിച്ചു എന്നയാളെ കുറിച്ചാണ് സുബി കുറിപ്പ് പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ ‘മൈര്’ എന്ന് കമന്റിടുന്നു. ചോദ്യം ചെയ്യുമ്ബോള്‍ അത് edit ചെയ്ത് ‘മൈക്ക്’ എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്ബരില്‍ വാട്സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്.
ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്. സുബി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക