കണ്ണൂര്‍ കോര്പ്പറേഷന് 253
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 49
കൂത്തുപറമ്പ് നഗരസഭ 18
മട്ടന്നൂര്‍ നഗരസഭ 16
പാനൂര്‍ നഗരസഭ 34
പയ്യന്നൂര്‍ നഗരസഭ 56
ശ്രീകണ്ഠാപുരം നഗരസഭ 22
തളിപ്പറമ്പ് നഗരസഭ 10
തലശ്ശേരി നഗരസഭ 65
ആലക്കോട് 15
അഞ്ചരക്കണ്ടി 9
ആറളം 33
അയ്യന്‍കുന്ന് 6
അഴീക്കോട് 53
ചപ്പാരപ്പടവ് 12
ചെമ്പിലോട് 30
ചെങ്ങളായി 1
ചെറുകുന്ന് 34
ചെറുപുഴ 34
ചെറുതാഴം 42
ചിറക്കല്‍ 32
ചിറ്റാരിപ്പറമ്പ് 26
ചൊക്ലി 14
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 18
എരഞ്ഞോളി 13
എരുവേശ്ശി 8
ഏഴോം 20
ഇരിക്കൂര്‍ 2
കടമ്പൂര് 25
കടന്നപ്പള്ളി പാണപ്പുഴ 15
കതിരൂര്‍ 39
കല്യാശ്ശേരി 52
കണിച്ചാര്‍ 15
കാങ്കോല്‍ ആലപ്പടമ്പ 20
കണ്ണപുരം 32
കരിവെള്ളൂര്‍ പെരളം 20
കീഴല്ലൂര്‍ 3
കേളകം 14
കൊളച്ചേരി 9
കോളയാട് 14
കൂടാളി 5
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 20
കുഞ്ഞിമംഗലം 9
കുന്നോത്തുപറമ്പ് 38
കുറുമാത്തൂര്‍ 8
കുറ്റിയാട്ടൂര്‍ 5
മാടായി 15
മലപ്പട്ടം 4
മാലൂര്‍ 7
മാങ്ങാട്ടിടം 13
മാട്ടൂല്‍ 7
മയ്യില്‍ 9
മൊകേരി 11
മുണ്ടേരി 19
മുഴക്കുന്ന് 27
മുഴപ്പിലങ്ങാട് 19
നടുവില്‍ 23
നാറാത്ത് 12
ന്യൂമാഹി 15
പടിയൂര്‍ 14
പന്ന്യന്നൂര്‍ 15
പാപ്പിനിശ്ശേരി 34
പരിയാരം 24
പാട്യം 18
പട്ടുവം 8
പായം 27
പയ്യാവൂര്‍ 9
പെരളശ്ശേരി 35
പേരാവൂര്‍ 31
പെരിങ്ങോം-വയക്കര 42
പിണറായി 19
രാമന്തളി 4
തില്ലങ്കേരി 25
തൃപ്പങ്ങോട്ടൂര്‍ 17
ഉദയഗിരി 10
ഉളിക്കല്‍ 26
വളപട്ടണം 3
വേങ്ങാട് 18
എറണാകുളം 3
കാസര്‍ഗോഡ് 1
കോട്ടയം 3
കോഴിക്കോട് 4
മാഹി 6
കര്‍ണാടക 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 6
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 6
ആലക്കോട് 3
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 1
ചെങ്ങളായി 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാട്ടൂല്‍ 1
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 2
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പരിയാരം 3
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 3
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 4
ഉളിക്കല്‍ 1
വേങ്ങാട് 3
വിദേശത്തുനിന്നും വന്നവര്‍:
ചിറക്കല്‍ 2
വേങ്ങാട് 4
കോഴിക്കോട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 1
ചെമ്പിലോട് 1
ചെറുപുഴ 2
ചെറുതാഴം 3
എരഞ്ഞോളി 1
കുറുമാത്തൂര്‍ 1
മാലൂര്‍ 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 2
പിണറായി 1
തില്ലങ്കേരി 2
വേങ്ങാട് 3
വയനാട് 1
രോഗമുക്തി 1048 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 87863 ആയി. ഇവരില്‍ 1048 പേര് വ്യാഴാഴ്ച (ഏപ്രില്‍ 29) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 66055 ആയി. 394 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 19069 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 18506 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 18506 പേര് വീടുകളിലും ബാക്കി 563 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 45991 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 45991 പേരാണ്. ഇതില്‍ 45025 പേര് വീടുകളിലും 966 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 860984 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 858594 എണ്ണത്തിന്റെ ഫലം വന്നു. 2390 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക