കണ്ണൂർ ജില്ല

വൈദ്യുതി ബില്ലടക്കാന്‍ ഇളവുകള്‍ നല്‍കി കെഎസ്‌ഇബി

ഇന്ന് കണ്ണൂർ ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കണ്ണൂർ ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ നെല്ലിക്കുറ്റി, ഏറ്റുപാറ, കോട്ടക്കുന്ന്, മുതിരേന്തിക്കവല എന്നിവിടങ്ങളില്‍ മെയ് 26 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ...

കണ്ടിട്ടുണ്ടോ പാലുകാച്ചി മല ? അതി മനോഹരമായ പ്രദേശമാണ്

കണ്ടിട്ടുണ്ടോ പാലുകാച്ചി മല ? അതി മനോഹരമായ പ്രദേശമാണ്

കണ്ണൂർ ജില്ലയിലുമുണ്ട് മനോഹരമായ ആഭ്യന്തര സഞ്ചാര കേന്ദ്രങ്ങൾ. അതിലൊന്നാണ് ഏറെ ആകർഷകമായ പാലുകാച്ചി മല . കേളകം കൊട്ടിയൂർ പഞ്ചായത്തുകളുടെ ഭാഗമായ പ്രദേശം.വ​ർഷ​ത്തി​ൽ ഏ​റി​യ പ​ങ്കും മ​ല​നി​ര​ക​ളെ ...

മുംബൈയില്‍ നിന്നെത്തിയ ട്രെയിനില്‍ 400 പേര്‍ കണ്ണൂരിലിറങ്ങി

കണ്ണൂർ ജില്ലയില്‍ 1999 പേര്‍ക്ക് കൂടി കൊവിഡ്; 1873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 29) 1999 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1873 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് ...

കണ്ണൂർ ജില്ലയില്‍ 2,000,922 വോട്ടര്‍മാര്‍; പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,000,922 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1,069,518 സ്ത്രീകളും 931,400 പുരുഷന്‍മാരും നാലു പേര്‍ ...

കോട്ടയം ജില്ലയില്‍ സ്ഥിതി വഷളാകുന്നു; ജില്ലയിൽ  53 കണ്ടെയിന്‍മെന്റ് സോണുകള്‍, നാലു വാര്‍ഡുകള്‍ ഒഴിവാക്കി

കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍ താഴെ കൊടുക്കുന്നു. അഞ്ചരക്കണ്ടി 4,14, ആന്തൂര്‍ നഗരസഭ 9,17, അയ്യന്‍കുന്ന് 1, ചപ്പാരപ്പടവ് 5,13, ചെമ്പിലോട് 2,5, ചെറുപുഴ ...

കണ്ണൂർ ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്; 330 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍  വ്യാഴാഴ്ച  ( ഒക്ടോബര്‍ 22) 377 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 330 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും ...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

കണ്ണൂർ ജില്ലയില്‍ 293 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍ 293 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്ത് നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ ...

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 537 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂർ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 537 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 18) രോഗം ഭേദമായി. ഇതോടെ ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

കണ്ണൂർ ജില്ലയില്‍ 405 പേര്‍ക്ക് കൂടി കൊവിഡ്; 383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍  പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 16) 405 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 383 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 16 ...

കണ്ണൂർ ജില്ലയിലെ 57 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 57 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി ...

കണ്ണൂരിൽ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു; രജിസ്റ്റര്‍ ചെയ്തത് 1152 കേസുകള്‍

കണ്ണൂരിൽ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു; രജിസ്റ്റര്‍ ചെയ്തത് 1152 കേസുകള്‍

കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമിതരായിട്ടുള്ള സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു. പരിശോധനയില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ ...

തളിപ്പറമ്പില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

നാളെ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂർ: ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂച്ചിരിക്കപ്പാലം, ചെറിയ വളപ്പ്, കീഴല്ലുര്‍, വളയാല്‍, കാനാട്, കാരപേരവൂര്‍ എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 15 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ...

രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 438 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂർ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 438 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 14) രോഗം ഭേദമായി. ഇതോടെ ...

കണ്ണൂർ ജില്ലയിലെ 62 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ...

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 132 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂർ: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 132 പേര്‍ കൂടി ഇന്നലെ (ഒക്ടോബര്‍ 12) രോഗം ഭേദമായി ആശുപത്രി വിട്ടു. ...

രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

കണ്ണൂർ ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ്; 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 274 പേര്‍ക്ക് ഇന്നലെ (ഒക്ടോബര്‍ 12) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 15 പേര്‍ ...

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 350 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂർ: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 350 പേര്‍ കൂടി ഇന്നലെ (ഒക്ടോബര്‍ 11) രോഗം ഭേദമായി ആശുപത്രി വിട്ടു. ...

കോട്ടയം ജില്ലയില്‍ സ്ഥിതി വഷളാകുന്നു; ജില്ലയിൽ  53 കണ്ടെയിന്‍മെന്റ് സോണുകള്‍, നാലു വാര്‍ഡുകള്‍ ഒഴിവാക്കി

കണ്ണൂർ ജില്ലയിലെ 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ

കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 16 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ...

കോവിഡ് ബാധ രൂക്ഷമായ കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി; നിയന്ത്രണം ലംഘിച്ച്‌ റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കും

കണ്ണൂരിൽ അവശ്യ സാധനങ്ങളുടെ വിതരണം ഇന്ന് മുതൽ ഹോം ഡെലിവറിയിലൂടെ മാത്രം

കണ്ണൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വിതരണം ഇന്ന് മുതൽ ഹോം ഡെലിവറിയിലൂടെ മാത്രമായിരിക്കും നടക്കുക. മരുന്നുകൾ ഒഴികെയുള്ള ...

Latest News