എണ്ണുന്ന ഓരോ പോസറ്റല്‍ വോട്ടും കൗണ്ടിങ് ഏജന്റുമാരെ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലില്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം. ഈ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക