കോട്ടയത്ത് അഞ്ചിടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു. പാലാ, പൂഞ്ഞാർ, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ലീഡ്.പത്തനാപുരത്ത് കെ.ബി.ഗണേഷ്കുമാർ ലീഡ് ചെയ്യുന്നു .കഴക്കൂട്ടത്ത് കടകംപള്ളി സൂരേന്ദ്രൻ മുന്നിൽ .വടകരയിൽ കെ.കെ. രമയ്ക്ക് 102 വോട്ടിന്റെ ലീഡ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക