നടി അനു സിത്താര സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. സ്വിമ്മിംഗ് പൂളില്‍ നിന്നുമുള്ള അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചത്.
നീന്തല്‍ക്കുളത്തിനടിയില്‍ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനു വിഡിയോയില്‍ നിന്നും വ്യക്തമാണ്.റിമി ടോമി, മൃദുല വാരിയര്‍, ശിവദ തുടങ്ങി നിരവധി താരങ്ങള്‍ വിഡിയോയ്ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക