കണ്ണൂരിൽ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു. പയ്യാവൂർ വാതിൽ മട ഭൂതത്താൻ കോളനിയിലെ ആമ്പുലൻസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 3 പേർ മരിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ.
പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് വാഹനത്തിൽ രോഗികളായി ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്.
അപകടം അറിഞ്ഞു നാട്ടുകാര്‍ എത്തിയെങ്കിലും ആംബുലന്‍സിന് അകത്തു നിന്നും അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാന്‍ സാധിച്ചില്ല.
കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോസ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക