കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രധാനപ്രതി മാര്ട്ടിന് രക്ഷപ്പെടുന്നതിന്റെ ദൃശ്യം പുറത്ത്. മാര്‍ട്ടിനെതിരെ മറ്റൊരു യുവതികൂടി പരാതി നല്കി.
ബലാല്‍സംഗം ചെയ്തതായും മര്‍ദിച്ചതായും കൊച്ചി സ്വദേശിനിയാണ് പരാതി നല്‍കിയതെന്ന് സിറ്റി പൊലീസ് കമ്മീഷര്‍ എച്ച്.നാഗരാജു പറഞ്ഞു.
അതിനിടെ, മാര്ട്ടിന് ജോസഫിനെ തൃശൂരില്‍ ഒളിപ്പിച്ചവര്‍ പിടിയിലായി. ഇവരുടെ വാഹനവും പിടിച്ചെടുത്തു. മാര്‍ട്ടിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക