വണ്ണത്തിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്കി നടി സനൂഷ സന്തോഷ്. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്ന് സനൂഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സനൂഷയുടെ പ്രതികരണം.
യെസ് എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട് പ്രിയപ്പെട്ടവരെ, ശരീരഭാരം കുറഞ്ഞും സുന്ദരമായും ഒരാളും നിലനിൽക്കില്ല.
മറ്റൊരാളെ ബോഡി ഷെയിം ചെയ്യുവാൻ നിങ്ങൾ ചൊറിയുന്നവരാണെങ്കില് ഓർക്കുക നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്ക് ചൂണ്ടുന്നു. ആരും എല്ലാം തികഞ്ഞവരല്ല എന്ന കാര്യം ഓര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക